സദ്ഗുരു യോഗാസനങ്ങളെ കുറിച്ച് ബോധദീപ്തമായ ഉള്‍ക്കാഴ്ച്ചകള്‍ പങ്കു വെക്കുന്നു. ഒരു ഹഠയോഗിക്ക് തന്റെ പരമമായ പ്രകൃതത്തിലെത്താന് ഇവ ഒരു ശക്തമായ അടിത്തറ പാകുന്നു. യോഗാസനത്തില് പ്രാവീണ്യം നേടി ആസന സിദ്ധിയെ പ്രാപിക്കുന്നതിനെ കുറിച്ചും അദ്ദേഹം പറയുന്നു. ഒരു യോഗിയും ആത്മജ്ഞാനിയും ദീര്‍ഘദര്‍ശിയുമായ സദ്ഗുരു ഒരു വ്യത്യസ്തനായ ആത്മീയ ഗുരുവാണ്. ആഴമേറിയ ജ്ഞാനവും പ്രായോഗികതയും തുടിക്കുന്ന അദ്ദേഹത്തിന്റെ ജീവിതം യോഗ നമ്മുടെ കാലഘട്ടത്തില്‍ വളരെ പ്രസക്തമായ ഒരു ശാസ്ത്രമാണെന്നതിന്റെ ഒരു ഓര്‍മ്മപ്പെടുത്തലാണ്.
Comments
Post a Comment